ബോസ്ഓഫീസിൽ വിജയകുതിപ്പ് നടത്തി വില്ലന്റെ കളക്ഷൻ പുറത്ത്!
മലയാളത്തിലെ തന്നെ ഏറ്റുവും വലിയ റിലീസ് ആയ മോഹൻലാന്റെ- ബി ഉണ്ണികൃഷ്ണൻ ടീംമിൽ എത്തിയ "വില്ലൻ" ഒരു ദിവസം കൊണ്ട് മാത്രം കേരളത്തിൽ നിന്ന് നേടിയത് 4.15കോടി രൂപയാണ് 253 സ്ക്രീനിൽ നിന്ന് നേടിയത് ട്രാക്കർസ് കണക്ക് പ്രകാരം.
മലയാളത്തിൽ തന്നെ ആദ്യമായി ഒരു ചിത്രം 1000 ഷോസ് കളിക്കുന്നതും ഇത് ആദ്യം.
ഫാൻ ഷോകളുടെ
വിജയ്‌യുടെ "മേർസൽ" സ്ഥാപിച്ചിരുന്ന റെക്കോർഡ് ആണ് വില്ലിൻ തകർത്തത്.
ഇന്നലെ മുതൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളിൽ കൂടെ കടന്നു പോയത് ആണ് ചിത്രത്തിന് കളക്ഷൻനിൽ കുറവ് വരാൻ കാരണമായത്.
No comments: